" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

30-08-2019 വെള്ളിയാഴ്ച സോഷ്യല്‍സയന്‍സ് ടീച്ചറിന്റെ നേതൃത്വത്തില്‍ കോട്ടൂര്‍ ആനവളര്‍ത്തല്‍ കേന്ദ്രം, കോയിക്കല്‍ കൊട്ടാരം, വയല്‍വാരം ശ്രീനാരായണഗുരുവിന്റെ വീട്, പോത്തന്‍കോഡ് ശിവഗിരി മഠം, കായിക്കര ആശാന്‍ സ്മാരകം, അഞ്ചുതെങ്ങ്കോട്ട, വെട്ടുകാട് ദേവാലയം, കോവളം ബീച്ച് എന്നിവിടങ്ങളി‍ല്‍ പഠനയാത്ര നടത്തി. സോഷ്യല്‍സയന്‍സ് ഓപ്ഷനിലെ 14 വിദ്യാര്‍ത്ഥികളും പഠനയാത്രയില്‍ പങ്കെടുത്തു. രാവിലെ 6 മണിക്ക് ആരംഭിച്ച യാത്ര രാത്രി 7 മണിയോടെ അവസാനിക്കുകയാണുണ്ടായത്.






No comments:

Post a Comment