" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

 

EDU 01: KNOWLEDGE AND CURRICULUM: PHILOSOPHICAL AND SOCIOLOGICAL PERSPECTIVES

-------------------------------------------------------------------------------------------------------






ELECTIC TENDENCIES


ednl-impln-isms-ppt-16-638


  • ഐഡിയലിസംനാച്ചുറലിസംപ്രാഗ്മാറ്റിസംഹ്യുമാനിസം തുടങ്ങിയ ദര്‍ശനങ്ങളില്‍ ഏതെങ്കിലും ഒന്നിനോടു മാത്രം പ്രത്യേകാഭിമുഖ്യം പുലര്‍ത്താനാകില്ലനാം എല്ലാ ദര്‍ശനങ്ങളില്‍ നിന്നും ഉത്തേജനം നേട
    ണംനിലവിലുള്ള സാഹചര്യങ്ങളില്‍ പ്രസക്തമെന്നു തോന്നുന്ന അംശങ്ങള്‍ അവയില്‍ നിന്ന് സ്വീകരിക്കണംഅവയെ ഇണക്കിച്ചേര്‍ത്ത് ജീവിതമൂല്യങ്ങള്‍ക്ക് അനുസൃതമായ പുതിയൊരു ദര്‍ശനം ആവിഷ്കരിക്കുകയും വേണം.

  • വിവിധ ദര്‍ശനങ്ങളുടെ ഹൃദ്യമായ സമന്വയമാണ് എക്ളെക്ടിക് പ്രവണത എന്ന് അറിയപ്പെടുന്നത്.

  • വിദ്യാഭ്യാസ പദ്ധതികള്‍ വിവിധ ദര്‍ശനങ്ങളില്‍ നിന്ന് ആശയങ്ങള്‍ കടമെടുത്തിരിക്കുന്നുഅല്ലാതെ ഒറ്റ ദര്‍ശനത്തില്‍ നിന്നല്ല.


ACCULTURATION


index
  • സംസ്കാരത്തെ തലമുറകയായി പകരുന്ന പ്രക്രിയ.

  • ഈ പ്രക്രിയയില്‍ വ്യക്തിക്കും സമൂഹത്തിനും തുല്യ പ്രാധാന്യമാണ്ഒരു വ്യക്തിയെ പൂര്‍ണ്ണ മനുഷ്യനായി മാറ്റുന്നതില്‍ സമൂഹമാണ്.


ENCULTURATION


sss


  • ഒരു വ്യക്തി താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ മൂല്യങ്ങള്‍ പഠിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്ന പ്രക്രിയ.

  • ഭാഷയിലുള്ള പ്രാവിണ്യംസംസ്കാരത്തിന്റെ മൂല്യങ്ങള്‍ആചാരം എന്നിവയിലുള്ള കാര്യക്ഷമത enculturation മൂലമാണ്.

CULTURAL LAG


wew


  • സംസ്കാരത്തിലുണ്ടാകുന്ന മാറ്റവും സാമ്പത്തിക മാറ്റവും തമ്മിലുള്ള അന്തരമാണിത്.

  • ഭൗതിക വശങ്ങളും സാംസ്കാരിക വശങ്ങളും തമ്മിലുള്ള വിടവാണിത്.

  • വളരെ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ആശയപരമായി നിലനില്‍ക്കുന്ന വ്യവസ്ഥകളുടെ മാറ്റത്തിന്റെ നിരക്കുകള്‍ തമ്മില്‍ വിടവ് ഉണ്ടാകും.


CULTURAL INERTIA


  • സാംസ്കാരികമാറ്റം ഒഴിവാക്കാനുള്ള ഇച്ഛയാണിത്.

  • ഒരു സമൂഹത്തില്‍ പ്രബലമായ വിഭാഗം സാംസ്കാരിക മാറ്റത്തെ പ്രതിരോധിക്കുകയും പ്രബലമല്ലാത്ത വിഭാഗം സാംസ്കാരിക മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുകയും അത് അവരുടെ പാരമ്പര്യത്തില്‍ ഇണക്കി ചേര്‍ക്കുകയും ചെയ്യും.


CULTURAL DIFFUSION


.com/img/b/R29vZ2xl/AVvXsEjcqfmAHkrIF2Oxm-FjRE7la-A0e6z3L8_DmS3d288G0MKbPoeXNWcLf_2mVQpFR3rDXTZaMhAogyfsc0WsdAEzAk9FS5CcGDj5HyU2Ofx6-YZrgf5NORZUcQb0CAx_Crwh17C4OpbeUiI/


  • ഒരു സമൂഹത്തിന്റെ സാംസ്കാരിക ഘടന മറ്റൊരു സമൂഹം സ്വീകരിക്കുന്ന പ്രക്രിയ.

  • സാംസ്കാരിക ഘടകങ്ങള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ.


No comments:

Post a Comment