" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

 HUMANISM


Confucius

  • ലോകത്തെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്ര ബിന്ദു മനുഷ്യനാണ്.

  • മനുഷ്യന്റെ സര്‍വ്വതോമുഖമായ അഭിവൃദ്ധിയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

  • ആധുനിക ഹ്യുമാനിസത്തിന്റെ അടിവേരുകള്‍ കിടക്കുന്നത് ചൈനീസ് ചിന്തകനായ കണ്‍ഫ്യൂഷസ്ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ എന്നിവരുടെ ദര്‍ശനങ്ങളിലാണ്.

  • അയവുള്ള വിദ്യാഭ്യാസ രീതികളും വിദ്യാലയ മാര്‍ഗ്ഗങ്ങളും സ്വീകരിക്കണം.

  • അധ്യാപകന് സഹാനുഭൂതിമറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവ്ബഹുമാനംആധികാരികത എന്നീ പ്രത്യേകതള്‍ ഉണ്ടാകണം.

  • ശാസ്ത്രത്തിനുവേണ്ടി നിലകൊള്ളുന്നുഅധികാര കസേര നിരാകരിക്കുന്നുമികച്ച സാങ്കേതികവിദ്യയെ അദിനന്ദിക്കുന്നുജനാധിപത്യം മനുഷ്യാവകാശങ്ങള്‍ വ്യക്തിസ്വാതന്ത്ര്യം എന്നിവ നി‌ലനിര്‍ത്താന്‍ ശ്രമിക്കുന്ന.


No comments:

Post a Comment