BEHAVIOURISM
1890 കളില്‍ പാവ്ലോവ് നടത്തിയ പഠനങ്ങളെയും തന്റെ തന്നെ അന്വേഷണങ്ങളെയും അടിസ്ഥാനമാക്കി ജോണ്‍ ബി വാട്സണ്‍ രൂപം നല്‍കി.
നിരീക്ഷണവിധേയമല്ലാത്തതിനാല്‍ മനസ്സിനെ ഒഴിവാക്കി പകരം ജീവികളുടെ വ്യവഹാരം/ബിഹേവിയറിനെ പഠിച്ചു. വ്യവഹാരങ്ങളുടെ അടിസ്ഥാനം സ്റ്റിമുലസ്, റെസ്പോണ്ട്സ് എന്നിവയാണെന്നും സ്കിന്നറും തോണ്‍ടിക്കും പറയുന്നു.
കുട്ടികള്‍ ഒരു ഒഴിഞ്ഞ പാത്രമാണ്. അതില്‍ വിജ്‍ഞാനം നിറയ്ക്കുന്ന ഏര്‍പ്പാടാണ് വിദ്യാഭ്യാസം. വിജ്‍ഞാനം മുന്നേ തയ്യാറാക്കി വച്ചിട്ടുണ്ട്. പാഠപുസ്തകവും അധ്യാപകനമാണ് അറിവിന്റെ അവസാന വാക്കുകള്‍.
അനുസരണയുള്ള കുട്ടിയാണ് നല്ല വിദ്യാര്‍ത്ഥി. ആവര്‍ത്തിച്ചുള്ള ജപപഠനം ഉചിതമെന്ന് വിശ്വസിച്ചു.
No comments:
Post a Comment