COGNITIVISM
മനുഷ്യന്റെ ബൗദ്ധിക പ്രക്രിയകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിദ്ധാന്തമാണിത്.
ചിന്ത, ഓര്‍മ്മ, പഠനം, ഭാഷയുടെ ഉപയോഗം എന്നിവയാണ് ഇതിന്റെ അടിസ്ഥാനം.
പഠനത്തിലൂടെയാണ് ഓരോരുത്തരും അറിവ് സൃഷ്ടിക്കുന്നത് എന്ന് ഇവര്‍ വിശ്വസിക്കുന്നു. ജ്ഞാനം നേടുന്നത് മനുഷ്യ മനസ്സില്‍ നടക്കുന്ന പ്രകൃിയകളുടെ അടിസ്ഥാനത്തിലാണ്.
പിയാഷെ, വൈഗോട്സ്കി, ബ്രൂണര്‍ എന്നിവരാണ് ഈ സിദ്ധാന്തത്തെ പിന്തുണച്ചവര്‍.
No comments:
Post a Comment