" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

 HUMANISM


Maslow
  • വ്യക്തികള്‍ സ്വതന്ത്രനും അതുകൊണ്ടുതന്നെ സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രാപ്തനുമാണ്.

  • ആധുനിക ഹ്യുമാനിസത്തിന്റെ അടിവേരുകള്‍ കിടക്കുന്നത് ചൈനീസ് ചിന്തകനായ കണ്‍ഫ്യൂഷ്യാനിസിന്റെയും ഗ്രീക്ക് ചിന്തകനായ അരിസ്റ്റേട്ടിലിന്റെയും ദര്‍ശനങ്ങളിലാണ്.

  • ഹ്യുമാനിസം സൈക്കോളജിക്ക് സംഭാവന നല്‍കിയത് എബ്രഹാം മാസ്ലോകാള്‍ റോജര്‍ എന്നിവരാണ്.

  • ഇവരുടെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സന്തോഷപ്രദവും അര്‍ത്ഥവത്തും മനുഷ്യത്വപരവുമായ ഒരു ജീവിതം വളര്‍ത്തുകയാണ്.


No comments:

Post a Comment