EDU 02: DEVELOPMENTAL PERSPECTIVENESS OF THE LEARNER
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpGKhvsz5l50JCNJE96GPMIDRlg6l1w7asjU8HrzOkTmJZXqVWNXw0C22_Q7IFZsHebdmkKtd6_a3Yk2cxp9PaIlOTAnChYmx44FOKu4-2XOQckODjK5eHntgyJkR7WH0hVGjFlLcfAVs/w640-h266/social-anxiety.jpg)
----------------------------------------------------------
-
FUNCTIONALISM
-
മനസ്സിന്റെപ്രവര്‍ത്തന ഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സിദ്ധാന്തമാണിത്.
-
മനുഷ്യന്റെ ധര്‍മ്മമെന്ത്? അവന്‍ എന്തിന് ജീവിക്കുന്നു? എങ്ങനെ നിര്‍വ്വഹിക്കുന്നു? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനാണ് ശ്രമിക്കുന്നത്.
-
വില്യം ജെയിംസ്, ജോണ്‍ ഡ്യൂയി എന്നിവരാണിതിനെ പ്രചരിപ്പിച്ചത്.
-
ആക്റ്റിവിറ്റി മെത്തെഡ്, പ്രോജക്ട് മെത്തെഡ്, ചോദ്യോത്തരരീതികള്‍ വിദ്യാഭ്യാസത്തില്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment