" വിജയിക്കാൻ തുനിഞ്ഞിറങ്ങിയവനു കിതപ്പ് കുത്തിപ്പിന്റെയ് താളമാണ്........ "

 STRUCTURALISM


Wilhelm Wundt
  • ജീവികള്‍‍ ഉള്‍പ്പെടെ എല്ലാ വസ്തുക്കള്‍ക്കും ഓരോ ധര്‍മ്മമുണ്ട്ഈ ധര്‍മ്മത്തെ നിര്‍ണ്ണയിക്കുന്നത് അതിന്റെ ഘടനയാണ്ഈ തത്വത്തെ അടിസ്ഥാനമാക്കി രൂപീകരിച്ച സിദ്ധാന്തമാണിത്.

  • വില്‍ഹേം വൂണ്ടാണ് ഇതിന്റെ ഉപജ്ഞാതാവ്ഇതിന്റെ പ്രചാരം നല്‍കിയത് അദ്ദേഹത്തിന്റെ ശിഷ്യനായ ട്രിച്ച്നര്‍ ആണ്.

  • ഈ സിദ്ധാന്തത്തിന്റെ ജനനം ജര്‍മ്മനിയിലായിരുന്നെങ്കിലും വികസിച്ചത് അമേരിക്കയിലായിരുന്നു.

  • മസസ്സിന്റെ വീകാരങ്ങള്‍ ശാസ്ത്രിയമായി പഠിച്ചും ഇതിനായി introspection രീതി ഉപയോഗിച്ചു.

No comments:

Post a Comment