AKSHAYA PROJECT
വിവരസാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ളവരും അറിവില്ലാത്തവരും തമ്മിലുള്ള അന്തരം കുറക്കുന്നതിനും കേരള ജനതയില്‍ വിവരസാങ്കേതിക പരിജ്ഞാനം ഉണ്ടാക്കുന്നതിനും ആരംഭിച്ച പദ്ധതിയാണിത്.
മലപ്പുറം ജില്ലയിലാണിത് തുടങ്ങിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടിയാണിത്.
ഈ പദ്ധതിയനുസരിച്ച് 65 ലക്ഷം വരുന്ന കുടുംബങ്ങളിലെ ഏറ്റവും കുറഞ്ഞത് ഒരംഗത്തിനെങ്കിലും കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കണം.
No comments:
Post a Comment