GYAN DARSHAN
കൃത്രിമോപഗ്രഹത്തെ അടിസ്ഥാനമാക്കി 2000 ജനുവരി 26ാം തിയതി തുടങ്ങിയ ഒരു വിദ്യാഭ്യാസ ടി.വി ചാനലാണിത്.
IGNOU, UGC, CIET, NCERT, NIOS, IITs, TTTIs തുടങ്ങിയ വിദ്യാഭ്യാസ ഓര്‍ഗനൈസേഷനുകളുടെ പരിപാടികള്‍ പ്രേഷണം ചെയ്യുന്നു.
ഇത് പ്രവര്‍ത്തിക്കുന്നത് INSAT 3C യുടെ C-band ട്രാന്സ്പോണ്ടറുകളിലൂടെയാണ്. ഇത് 24 മണിക്കൂറും ലഭ്യമായ ഒരു ഫ്രീ ചാനലാണ്.2003 ജനുവരി 26 ന് ഈ ചാനല്‍ ഡിജിറ്റല്‍ ചാനലാക്കി.
No comments:
Post a Comment