
---------------------------------------------------------------------------------------------
EDUSAT
-
രാജ്യത്തെ വിദ്യാഭ്യാസപരമായ ആവശ്യങ്ങളെയും ലക്ഷ്യങ്ങളേയും മാത്രം കണക്കിലെടുത്ത് എഡ്യൂസാറ്റ് എന്ന പേരില്‍ ഒരു കൃത്രിമ ഉപഗ്രഹത്തിന് രൂപം നല്‍കിയത് എെ.എസ്.ആര്‍.ഒ ആണ്. 2004 സെപ്തംബര്‍ 20 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ വച്ചാണിത് വിക്ഷേപിച്ചത്.
-
90 കോടി രൂപ ചെലവിട്ട് എഡ്യൂസാറ്റ് പ്രവര്‍ത്തനസജ്ജമായത് 2005ലാണ്. ബാംഗ്ലൂരിലെ എെ.എസ്.ആര്‍.ഒ സാറ്റലൈറ്റ് കേന്ദ്രമാണ് 1950 കി.ഗ്രാം ഭാരമുള്ള എഡ്യൂസാറ്റ് എന്ന ജിയോ സ്റ്റേഷനറി ഉപഗ്രഹത്തിന് രൂപം നല്‍കിയത്.
-
നൈറ്റ്ഡൗണ്‍ലോഡിങ്, ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍, വീഡിയോ കോണ്‍ഫറന്‍സിങ് എന്നീ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ സവിശേഷതയാണ്.
-
കേരളത്തില്‍ IT@SCHOOL, VICTERS എന്നിവ ഇതിന്റെ ഭാഗമാണ്.
No comments:
Post a Comment